CH Centre

സി.എച്ച് സെൻ്ററിൻ്റെ ജീവകാരുണ്യ പ്രവർന്നങ്ങൾക്ക് യു.ഡി.എഫ് കൺവീനർ ശ്രീ. എം.എം ഹസ്സൻ സഹായധനം കൈമാറി

തിരുവനന്തപുരം സി.എച്ച് സെൻ്ററിൻ്റെ ജീവകാരുണ്യ പ്രവർന്നങ്ങൾക്ക് യു.ഡി.എഫ് കൺവീനർ ശ്രീ. എം.എം ഹസ്സൻ സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീമിന് ചെക്ക് കൈമാറുന്നു. 

അഡ്വ ഹലീം കണിയാപുരം, ഷബിൻ പാണ്ടിക്കാട്, കാരാളി അബ്ദുൽ ഖാദർ, അസീസ് വേങ്ങര സമീപം