തിരുവനന്തപുരം സി.എച്ച് സെന്റർ അനക്സ് നിർമ്മാണത്തിനു തുടക്കമായി
പ്രഥമ ഉമ്മൻ ചാണ്ടി കാരുണ്യ പുരസ്കാരം തിരുവനന്തപുരം സി.എച്ച് സെൻ്ററിന് സമ്മാനിച്ചു തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ സേവന മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ അനക്സ് കെട്ടിട്ടത്തിന്റെ നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചു. അനക്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2024 മെയ് 31 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു. പുതുതായി നിർമ്മിക്കുന്ന അനക്സിന്റെ നിർമ്മാണ ജോലികൾ സി.എച്ച് സെന്റർ പ്രസിഡണ്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി യുടെ നേത്യത്തിൽ ഭാരവാഹികൾ സന്ദർശിച്ചു വിലയിരുത്തി. കെ. …
തിരുവനന്തപുരം സി.എച്ച് സെന്റർ അനക്സ് നിർമ്മാണത്തിനു തുടക്കമായി Read More »
